മുഴപ്പിലങ്ങാട് കൂർമ്പ ഭഗവതി ക്ഷേത്രത്തിന് സമീപം അറത്തിൽ ദേവി നിര്യാതയായി

മുഴപ്പിലങ്ങാട് : കൂർമ്പ ഭഗവതി ക്ഷേത്രത്തിന് സമീപം  അറത്തിൽ ദേവി (82) നിര്യാതയായി. എഫ്.സി.ഐയിലെ റിട്ടയേഡ് ജീവനക്കാരിയാണ്.  ഭർത്താവ് : പരേതനായ കൂടാക്കൽ അമ്പു.
മക്കൾ: ജയരാജൻ (സി പി എം തെരു ബ്രാഞ്ച് സെക്രട്ടറി),  രത്നാകരൻ, രതീശൻ (കക്കാട് സ്പിന്നിങ്ങ് മിൽ), ദിനേശൻ ,ഉഷാദൻ (കാർപ്പെന്ററി വർക്കേർസ് യൂണിയൻ ജില്ലാ കമ്മിറ്റി അംഗം) , ഉല്ലാസൻ (സി പി എം മഠം ബ്രാഞ്ച് അംഗം), സുനിൽ ( ദുബായ്), ഷൈമ, റീത്ത.
മരുമക്കൾ: ഗിരിജ, ശ്രീജ, സജിത, ബേബി, ശ്രീജ ബീന, രസ്ന, ജനാർദ്ദനൻ, രാഗേഷ്. സംസ്കാരം ചൊവ്വാഴ്ച കാലത്ത് 10 മണിക്ക് മുഴപ്പിലങ്ങാട് പൊതു ശ്മശാനത്തിൽ.

കണ്ണൂര്‍ ജില്ലാ വാര്‍ത്തകള്‍ക്കായി കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

No comments

Powered by Blogger.