എടക്കാട് ബീച്ചിന് സമീപം കയ്യിലവളപ്പിൽ (പാച്ചാക്കര) ബഷീർ (57) നിര്യാതനായി.എടക്കാട്: ബീച്ചിന് സമീപം കയ്യിലവളപ്പിൽ (പാച്ചാക്കര) ബഷീർ (57)  കോഴിക്കോട് മെഡിക്കൽ കോളേജാശുപത്രിയിൽ നിര്യാതനായി. വാഹനാപകടത്തെ തുടർന്ന് കണ്ണൂരിലും മംഗലാപുരത്തും തുടർന്ന് കോഴിക്കോട്ടും ആശുപത്രിയിൽ ചികിത്സയിലായിരുന്നു.   കണ്ണൂരിൽ ഹോട്ടൽ ജീവനക്കാരനാണ്. നേരത്തേ എടക്കാട് പെട്രോൾ പമ്പിനടുത്തുള്ള ഹൈവേ പ്ലാസ ഹോട്ടലിൽ ജോലി ചെയ്തിരുന്നു. ഭാര്യ: കാടാച്ചിറ ഫാത്തിമ മൻസിലിലെ  കരിപ്പച്ചാലിൽ ശാഹിദ. മക്കൾ: തൻസീറ, തൻസീർ,  തസ്ലീമ, തൻവീർ.
സഹോദരങ്ങൾ: ഹമീദ്, സൈനബ, സുഹ്റ, പരേതയായ സഫിയ. മുൻ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് മുനീർ പാച്ചാക്കരയുടെ അമ്മാവനാണ്. ഖബറടക്കം പിന്നീട്.
മുമ്പ് കോഴിക്കോട് ബോംബെ ഹോട്ടലിലും ജോലി ചെയ്തിരുന്നു

ഫ്ലാഷ് ന്യൂസുകൾ ലഭിക്കാൻ കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

No comments

Powered by Blogger.