പ്രതികരണ വേദി വളപട്ടണം അഡ്മിൻ ടി.പി.മുജീബ് റഹ്മാന്റെ ജേഷ്ടനും മുജാഹിദ് പ്രാസംഗികനുമായ ടി.പി.മുഹമദ് മദനി മരണപ്പെട്ടു.

പ്രതികരണ വേദി വളപട്ടണം അഡ്മിൻ ടി.പി.മുജീബ് റഹ്മാന്റെ ജേഷ്ടനും
മുജാഹിദ് പ്രാസംഗികനുമായ ടി.പി.മുഹമദ് മദനി ഇന്ന് പുലർച്ചെ മരണപ്പെട്ടു.
കബറടക്കം ഇന്ന് ഉച്ചക്ക് മന്ന കബർസ്ഥാനിൽ
ജവാദ് , അക്രം എന്നിവർ മക്കളാണ്

ഫ്ലാഷ് ന്യൂസുകൾ ലഭിക്കാൻ കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

No comments

Powered by Blogger.