വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് നാറാത്ത് ഗ്രാമപഞ്ചായത്ത് ഓഫീസിനു മുൻപിൽ പ്രതിഷേധ സത്യാഗ്രഹം

നാറാത്ത് പഞ്ചായത്തിലെ വിവിധ ആവിശ്യങ്ങൾ ഉന്നയിച്ച് പഞ്ചായത്ത് ഓഫീസിന് മുന്നിൽNYCK ജില്ല പ്രസിഡണ്ട് ആർ.പി ഷഫീഖിന്റെ നേത്രത്വത്തിൽ ഏകദിന പ്രതിഷേധ സത്യഗ്രഹം നടത്തി,
ഇതൊരു സൂചനാ സത്യാഗ്രഹമാണെന്നും ആവശ്യങ്ങൾ അങ്ങീകരിച്ച് നടപ്പിലാക്കിയില്ലെങ്കിൽ വരും ദിവസങ്ങളിൽ ശക്തമായ സമരമുറകൾ നടത്തുമെന്നും ഭാരവാഹികൾ അറിയിച്ചു


കണ്ണൂര്‍ ജില്ലാ വാര്‍ത്തകള്‍ക്കായി കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

No comments

Powered by Blogger.