മുണ്ടേരിക്കാവ് ശ്രീ മഹാലക്ഷ്മി ക്ഷേത്രം പ്രതിഷ്ഠാദിന മഹോത്സവം നാളെ മുതൽ

മുണ്ടേരി: മുണ്ടേരിക്കാവ് ശ്രീ മഹാലക്ഷമി ക്ഷേത്രത്തിലെ പ്രതിഷ്ഠാദിന മഹോത്സവം നാളെ മുതൽ 29 വരെ നടക്കും നാളെ വൈകിട്ട് കലവറ നിറക്കൽ. രാത്രി 7.30 ന് പ്രശ്സ്ത സീരിയൽ സിനിമാ താരം ഇല്ലിക്കെട്ട് നമ്പൂതിരി അവതരിപ്പിക്കുന്ന അദ്യാത്മിക പ്രഭാഷണം. 27 രാവിലെ മുതൽ ഭാഗവത പാരായണം. വൈകു6.30 ന് സർവൈശ്വരപൂജ. എഴിന് സ്വരലയം. 28നു രാവിലെ നാരായണി പാരായണം. 12 മണിക്ക് മകം തൊഴൽ പ്രാർത്ഥന. 4.30 ന് തിടമ്പ് നൃത്തം. 7.30 നൃത്ത സന്ധ്യ 29 ന് രാവിലെ ശാസ്താവിന് നെയ്യഭിഷേകം 4.30 ന് തിടമ്പ് നൃത്തം. രാത്രി എട്ടിന് പ്രശസ്ത സിനിമാ പിന്നണി ഗായിക ദുർഗ്ഗ വിശ്വനാദ് അവതരിപ്പിക്കുന്ന സംഗീത സന്ധ്യ... ഉത്സവ ദിവസങ്ങളിൽ ഉച്ചക്കും രാത്രിയിലും അന്നദാനം ഉണ്ടായിരിക്കുന്നതാണ്

കണ്ണൂര്‍ ജില്ലാ വാര്‍ത്തകള്‍ക്കായി കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

No comments

Powered by Blogger.