കാണ്മാനില്ല

ഈ ഫോട്ടോയിൽ കാണുന്ന പ്രജിത്ത് പി.പി കരിവെള്ളൂർ പെരളം സ്വദേശിയെ നാല് ദിവസമായി കാണാതായിരിക്കുന്നു.
പയ്യന്നൂർ പോലീസിൽ പരാതി നൽകിയിട്ടുണ്ട്.

ഇദ്ധേഹത്തെ കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ അടുത്തുള്ള പോലീസിൽ വിവരം അറിയിക്കുകയോ
താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുകയോ ചെയ്യുക

 9656378479


കണ്ണൂര്‍ ജില്ലാ വാര്‍ത്തകള്‍ക്കായി കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

No comments

Powered by Blogger.