കാൺമാനില്ല


Post Date 17:03:18

 തലശ്ശേരി പൊന്ന്യം സ്വദേശിയായ ഇസ്മായിൽ [31 വയസ്സ് ] ഇന്നലെ വൈകുന്നേരം മുതൽ  കാൺമാനില്ല തലശ്ശേരി യിൽ ഒരു കടയിൽ ജോലി ചെയ്യുന്ന ഇസ്മായിൽ ഇന്നലെ വൈകുന്നേരം വീട്ടിലേയ്ക്ക് പോയതാണ് ഇതുവരെ വീട്ടിൽ എത്തിയിട്ടില്ല
 ഈ യുവാവിനെ പറ്റി എന്തെങ്കിലും വിവരം ലഭിക്കുന്നവർ താഴെ കാണുന്ന ഫോൺ നമ്പറിലോ അടുത്തുള്ള പോലീസ് സ്റ്റേഷനിലോ   അറിയിക്കുക
 ഉമ്മർ : 9961702030
 സഹീർ: 9526446685
 ദയവു ചെയ്യ്തു മറ്റു ഗ്രൂപ്പുകളിൽ ഷെയർ  ചെയ്യുക ...!


കണ്ണൂര്ക ജില്ലാ വാര്‍ത്തകള്‍ക്കായി കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

No comments

Powered by Blogger.