യോ​ഗ​ത്തി​ല്‍ ഇ​ത്ത​വ​ണ​യും ജ​ന​പ്ര​തി​നി​ധി​ക​ള്‍ എ​ത്തി​യി​ല്ല





ത​ളി​പ്പ​റ​മ്പ്: ത​ളി​പ്പ​റ​മ്പ് താ​ലൂ​ക്ക് വി​ക​സ​ന സ​മി​തി യോ​ഗ​ത്തി​ല്‍ ഇ​ത്ത​വ​ണ​യും ജ​ന​പ്ര​തി​നി​ധി​ക​ള്‍ എ​ത്തി​യി​ല്ല. 10.30 ന് ​ആ​രം​ഭി​ക്കേ​ണ്ട യോ​ഗം 20 മി​നി​റ്റ് നേ​രം അ​ധ്യ​ക്ഷ​ത വ​ഹി​ക്കേ​ണ്ട ജ​ന​പ്ര​തി​നി​ധി​ക​ളെ കാ​ത്തു​നി​ന്നി​ട്ടും ആ​രും എ​ത്തി​ച്ചേ​ര്‍​ന്നി​ല്ല. ഒ​ടു​വി​ല്‍ മു​ന്‍ ഏ​രു​വേ​ശി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എം.​നാ​രാ​യ​ണ​ന്‍ ത​ഹ​സി​ല്‍​ദാ​രു​ടെ അ​ഭ്യ​ര്‍​ഥ​ന മാ​നി​ച്ച് അ​ധ്യ​ക്ഷ സ്ഥാ​നം ഏ​റ്റെ​ടു​ക്കാ​ന്‍ ത​യാ​റാ​യ​തി​നാ​ലാ​ണു യോ​ഗം മു​ട​ങ്ങാ​തി​രു​ന്ന​ത്. മാ​ര്‍​ച്ച് മാ​സ​മാ​യ​തി​നാ​ല്‍ യോ​ഗ​ങ്ങ​ളി​ല്‍ പ​ങ്കെ​ടു​ക്കേ​ണ്ടി വ​ന്ന​തി​നാ​ലാ​ണു ജ​ന​പ്ര​തി​നി​ധി​ക​ള്‍ എ​ത്താ​തി​രു​ന്ന​തെ​ന്നാ​ണു വി​ശ​ദീ​ക​ര​ണം.

ഫ്ലാഷ് ന്യൂസുകൾ ലഭിക്കാൻ കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

No comments

Powered by Blogger.