മട്ടന്നൂരിൽ മോഷണശ്രമത്തിനിടെ മദ്ധ്യവയസ്കന് പരിക്ക്

മട്ടന്നൂർ പഴശ്ശിയിൽ സ്ക്രാപ്പ് കട നടത്തുന്ന കൃഷ്ണൻ (50) നാണ് പരിക്കേറ്റത് ഗുരുതരമായി പരിക്കേറ്റ ഇയാൾ കണ്ണൂർ എ കെ ജി ഹോസ്പിറ്റലിൽ ചികിത്സയിലാണ്
.
ഇന്നലെ രാത്രി ഒരു മണിക്കായിരുന്നു സംഭവം
ഇയാളുടെ കടയിൽ ജോലി ചെയ്യുന്ന ബംഗാളിയാണ് ആക്രമിച്ചത്.

കണ്ണൂര്‍ ജില്ലാ വാര്‍ത്തകള്‍ക്കായി കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

No comments

Powered by Blogger.