മട്ടന്നൂര്‍ നഗരസഭ 12 ലക്ഷം രൂപ ചിലവില്‍ നിര്‍മ്മിച്ച കുഞ്ഞിപ്പള്ളി- മമ്മിണിപ്പൊയില്‍ റോഡ് ഉദ്ഘാടനം ചെയ്തു

മട്ടന്നൂര്‍: നഗരസഭ 12 ലക്ഷം രൂപ ചിലവില്‍ നിര്‍മ്മിച്ച കുഞ്ഞിപ്പള്ളി- മമ്മിണിപ്പൊയില്‍ റോഡ് നഗരസഭ ചെയര്‍പേഴ്‌സണ്‍ അനിതാവേണു ഉദ്ഘാടനം ചെയ്തു. എ.കെ. സുരേഷ് കുമാര്‍ അധ്യക്ഷത വഹിച്ചു. വൈസ് ചെയര്‍മാന്‍ പി. പുരുഷോത്തമന്‍, കെ.കെ. രവീന്ദ്രന്‍ മാസ്റ്റര്‍, എം. ഗംഗാധരന്‍, പി. സത്യകുമാര്‍, എ.കെ. ശ്രീധരന്‍, പി. അബ്ദുള്‍ ഖാദര്‍, പി. ദിവാകരന്‍ എന്നിവര്‍ സംസാരിച്ചു.

ഫ്ലാഷ് ന്യൂസുകൾ ലഭിക്കാൻ കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

No comments

Powered by Blogger.