മാക്കൂട്ടം ചുരം പാതയിൽ വാഹനാപകടത്തിൽപ്പെട്ട ഒരാള് മരിച്ചു



ഇരിട്ടി:മാക്കൂട്ടം ചുരം പാതയില്‍ വാഹനാപകടം.ഒരാള്‍ മരിച്ചു.5 പേര്‍ക്ക് പരിക്ക്.വീരാജ്‌പേട്ട സ്വദേശി മുസ്തഫ(50)ആണ് മരിച്ചത്.വീരാജ്‌പേട്ട സ്വദേശികളായ അഹമ്മദ്,യൂസഫ്,ഇബ്രാഹിം,അലി,നാസര്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്.മാക്കൂട്ടത്ത് നിന്നും ഇരിട്ടിയിലെ ബന്ധുവീട്ടിലേക്ക് വരുന്നതിനിടെയായിരുന്നു അപകടം.പരിക്കേറ്റവരെ കണ്ണൂര്‍ എ കെ ജി ആശുപത്രി,പരിയാരം മെഡിക്കല്‍കോളേജ് ആശുപത്രി എന്നിവിടങ്ങളിലായി പ്രവേശിപ്പിച്ചു. രാവിലെ 11മണിയോടെ മാക്കൂട്ടം കുട്ടപ്പാലത്തായിരുന്നു അപകടം



കണ്ണൂര്കജില്ലാ വാര്‍ത്തകള്‍ക്കായി കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

No comments

Powered by Blogger.