ജില്ലയിൽ ലൈ​ഫ് മി​ഷ​ൻ പ​രി​ശീ​ല​ന പ​രി​പാ​ടി നാ​ളെ മു​ത​ൽ

ക​ണ്ണൂ​ർ: ലൈ​ഫ് മി​ഷ​ൻ ഭ​വ​ന​നി​ർ​മാ​ണ പ​ദ്ധ​തി സം​ബ​ന്ധി​ച്ച പ​രി​ശീ​ല​ന പ​രി​പാ​ടി നാ​ളെ മു​ത​ൽ വി​വി​ധ സ്ഥ​ല​ങ്ങ​ളി​ൽ ന​ട​ക്കും. പ​രി​ശീ​ല​ന പ​രി​പാ​ടി​യി​ൽ മു​ഴു​വ​ൻ ജ​ന​പ്ര​തി​നി​ധി​ക​ളും സെ​ക്ര​ട്ട​റി​മാ​രും ഭ​വ​ന നി​ർ​മാ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട നി​ർ​വ​ഹ​ണ ഉ​ദ്യോ​ഗ​സ്ഥ​രും പ​ങ്കെ​ടു​ക്ക​ണ​മെ​ന്ന് അ​സി.​ഡ​വ​ല​പ്മെ​ന്‍റ് ക​മ്മീ​ഷ​ണ​ർ (ജ​ന​റ​ൽ) അ​റി​യി​ച്ചു. തീ​യ​തി, ബ്ലോ​ക്ക്, പ​ഞ്ചാ​യ​ത്ത്, പ​രി​ശീ​ല​ന സ്ഥ​ലം എ​ന്ന ക്ര​മ​ത്തി​ൽ.

അ​ഞ്ചി​ന് എ​ട​ക്കാ​ട് എ​ട​ക്കാ​ട് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത്, കൊ​ള​ച്ചേ​രി, മു​ണ്ടേ​രി, ചെ​മ്പി​ലോ​ട്, ക​ട​മ്പൂ​ർ, പെ​ര​ള​ശ്ശേ​രി മു​ണ്ടേ​രി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ഹാ​ൾ. ത​ളി​പ്പ​റ​മ്പ് ആ​ല​ക്കോ​ട്, കു​റു​മാ​ത്തൂ​ർ, പ​രി​യാ​രം, പ​ട്ടു​വം, ക​ട​ന്ന​പ്പ​ള്ളി പാ​ണ​പ്പു​ഴ ത​ളി​പ്പ​റ​മ്പ് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് ഹാ​ൾ. ക​ല്യാ​ശേ​രി മാ​ടാ​യി, മാ​ട്ടൂ​ൽ, ക​ല്ല്യാ​ശ്ശേ​രി, നാ​റാ​ത്ത് ക​ണ്ണ​പു​രം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ഹാ​ൾ. പാ​നൂ​ർ പാ​നൂ​ർ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത്, ചൊ​ക്ലി, പ​ന്ന്യ​ന്നൂ​ർ, മൊ​കേ​രി, ക​തി​രൂ​ർ പാ​നൂ​ർ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് ഹാ​ൾ.

ആ​റി​ന് ക​ണ്ണൂ​ർ ക​ണ്ണൂ​ർ ബ്ലോ​ക്ക്, ചി​റ​ക്ക​ൽ, വ​ള​പ​ട്ട​ണം, പാ​പ്പി​നി​ശേ​രി, അ​ഴീ​ക്കോ​ട് ക​ണ്ണൂ​ർ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് ഹാ​ൾ. ത​ളി​പ്പ​റ​മ്പ് ത​ളി​പ്പ​റ​മ്പ് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത്, ഉ​ദ​യ​ഗി​രി, ന​ടു​വി​ൽ, ചെ​ങ്ങ​ളാ​യി, ച​പ്പാ​ര​പ്പ​ട​വ് ത​ളി​പ്പ​റ​മ്പ് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് ഹാ​ൾ.

കൂ​ത്തു​പ​റ​മ്പ് കൂ​ത്തു​പ​റ​മ്പ് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത്, പാ​നൂ​ർ മു​നി​സി​പ്പാ​ലി​റ്റി, കൂ​ത്തു​പ​റ​മ്പ് മു​നി​സി​പ്പാ​ലി​റ്റി, ചി​റ്റാ​രി​പ്പ​റ​മ്പ് കൂ​ത്തു​പ​റ​മ്പ് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് ഹാ​ൾ. പ​യ്യ​ന്നൂ​ർ പ​യ്യ​ന്നൂ​ർ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത്, പ​യ്യ​ന്നൂ​ർ മു​നി​സി​പ്പാ​ലി​റ്റി, ക​രി​വെ​ള്ളൂ​ർ പെ​ര​ളം, കു​ഞ്ഞി​മം​ഗ​ലം പ​യ്യ​ന്നൂ​ർ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് ഹാ​ൾ. ഇ​രി​ക്കൂ​ർ ഇ​രി​ക്കൂ​ർ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത്, ഇ​രി​ക്കൂ​ർ, എ​രു​വേ​ശി, മ​ല​പ്പ​ട്ടം, പ​യ്യാ​വൂ​ർ, പ​ടി​യൂ​ർ ശ്രീ​ക​ണ്ഠ​പു​രം മു​നി​സി​പ്പാ​ലി​റ്റി ഹാ​ൾ. ത​ല​ശേ​രി ത​ല​ശേ​രി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത്, ത​ല​ശേ​രി മു​നി​സി​പ്പാ​ലി​റ്റി, ന്യൂ​മാ​ഹി, അ​ഞ്ച​ര​ക്ക​ണ്ടി ത​ല​ശേ​രി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് ഹാ​ൾ.

ഫ്ലാഷ് ന്യൂസുകൾ ലഭിക്കാൻ കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

No comments

Powered by Blogger.