ഡിവൈഎഫ്ഐ നേതാവിന് വയല്‍ക്കിളി നേതാവിന്‍റെ വധഭീഷണി എന്ന് പരാതി
കീഴാറ്റൂര്‍ ബൈപാസ് വിഷയവുമായി ബന്ധപ്പെട്ട്  സമര പരിപാടികളുമായി മുന്നോട്ടു പോകുന്ന   വയല്‍ക്കിളി നേതാവിന്റെ വീട് ആക്രമിച്ചതുമായി ബന്ധപ്പെട്ട്  ജനശ്രദ്ധനേടുവാന്‍  സ്വന്തം വീട്  തകര്‍ത്ത്  അത് സിപിഐഎമ്മിന്‍റെ  തലയില്‍  കെട്ടിവെക്കാന്‍ ശ്രമിച്ചു എന്നാരോപിച്ചു ഫേസ്ബുക്കിൽ പോസ്റ്റിട്ട സി.പി.ഐ.എം പ്രവര്‍ത്തകനും ഡിവൈഎഫ്ഐ നേതാവുമായ  ഏഴാംമൈല്‍ സ്വദേശി സംഗീര്‍ത്ഥിനും കുടുംബത്തിനും  നേരെ വയല്‍ക്കിളി പ്രവര്‍ത്തകന്‍ ബിജുവിന്‍റെ നേതൃത്വത്തില്‍ വധഭീഷണി മുഴക്കിയെന്നു കാണിച്ച് തളിപ്പറമ്പ പോലീസ് സ്റ്റേഷനിൽ  പരാതിനൽകി.


കണ്ണൂര്‍ ജില്ലാ വാര്‍ത്തകള്‍ക്കായി കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

No comments

Powered by Blogger.