കാഞ്ഞിരോട് യൂ .പി സ്കൂളിന്റെ പുതിയ കെട്ടിടോൽഘാടനം മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി നിർവഹിച്ചു

കാഞ്ഞിരോട് യൂ .പി സ്കൂളിന്റെ പുതിയ കെട്ടിടോൽഘാടനം  പുരാവസ്തു തുറമുഖ വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി നിർവഹിച്ചു .അബ്ദുൽ റഹ്മാൻ കല്ലായി അധ്യക്ഷത വഹിച്ചു .പി .കെ ശ്രീമതി ടീച്ചർ എം .പി കമ്പിയൂട്ടെർ ലാബ് ഉത്ഘാടനം ചെയ്തു.ജില്ലാ പഞ്ചായത് പ്രസിഡന്റ്‌ പി.കെ.സുമേഷ് സ്മാർട്ട്‌ ക്ലാസ് ഉത്ഘാടനവും,പഞ്ചായത്ത്‌ പ്രസിഡന്റ്‌ എ.പങ്കജാക്ഷൻ പ്രീ പ്രൈമറി ക്ലാസ്സ്‌ ഉൽഘടനവും നിർവഹിച്ചു.എം.പി മുഹമ്മദലി റിപ്പോർട്ട്‌ അവതരിപ്പിച്ചു.വി.കെ.അബ്ദുൾ കാദർ മൗലവി,പി.കെ.ശബരീഷ് കുമാർ,മുണ്ടേരി ഗംഗൻ,എ.ചന്ദ്രൻ,പി.സി.അഹമ്മദ് കുട്ടി,മഹിജ.കെ,മുനീറ ,സനേഷ്,കൃഷ്ണൻ കുറിയ,പദ്മരാജൻ ,എം.പി.സി ഹംസ,പ്രീത ടീച്ചർ,ഗൗരി ടീച്ചർ,കാദർ മാസ്റ്റർ ,ഷാർബീന എന്നിവർ പ്രസംഗിച്ചു.പി.മായൻ കുട്ടി ,എ.നസീർ,ടി.വി .പി അസ്‌ലം,ടി.പി.സുലൈമാൻ,പി.സി.റഫീഖ്,പി.സി.ആസിഫ്,നൂറുദ്ധീൻ എന്നിവർ സംബന്ധിച്ചു.അഹമദ് കുട്ടി മാസ്റ്റർ സാഗതവും അബ്ദുള്ള മാസ്റ്റർ നന്ദിയും പറഞ്ഞു .

കണ്ണൂര്‍ ജില്ലാ വാര്‍ത്തകള്‍ക്കായി കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

No comments

Powered by Blogger.