സംസ്ഥാന ചലച്ചിത്ര അവാർഡ് നേടിയ മാസ്റ്റർ അഭിനന്ദിനെ കമ്പിൽ കാരുണ്യ കൾച്ചറൽ സെന്റർ അനുമോദിച്ചു

കമ്പിൽ : കമ്പിൽ കാരുണ്യ കൾച്ചറൽ സെന്റർ & ജസീം സ്മാരക റോളിംഗ് ട്രോഫിക്ക് വേണ്ടിയുള്ള ജില്ലാ തല സെവൻസ് ഫുടബോൾ ടൂർണമെന്റ് ടോം എഫ് സി നിടുവാട്ട് മൂന്ന് ഗോളുകൾക്ക് കെ കെ സി സി യെ പരാജയപ്പെടുത്തി   പരിപാടിയിൽ വെച്ചു സംസ്ഥാന ചലച്ചിത്ര അവാർഡ് നേടിയ മാസ്റ്റർ അഭിനന്ദിനെ കമ്പിൽ കാരുണ്യ കൾച്ചറൽ സെന്റർ അനുമോദിച്ചു വിജയികൾക്കുള്ള സമ്മാനം മാസ്റ്റർ അഭിനന്ദ് നൽകി
പരിപാടി കൊളച്ചേരി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ എം പി സറീന ഉദ്ഗാടനം ചെയ്തു  കമ്പിൽ മധു വിനുള്ള ചികിത്സ ധന സഹായ ഫണ്ട് പരിയാരം മെഡിക്കൽ കോളേജ് മുൻ എം ഡി  കരുണൻ.കെ കെ സി സി കൈമാറി  കൊളച്ചേരി ഗ്രാമ പഞ്ചായത്ത് വികസന സ്റ്റന്റിങ് കമ്മിറ്റി ചെയർ പേഴ്സൺ ഷമീമ ടി , കമ്പിൽ മാപ്പിള ഹയർ സെക്കണ്ടറി സ്‌കൂൾ ഹെഡ്മാസ്റ്റർ പ്രദീപ് കുമാർ , മുൻ ലക്കി സ്റ്റാർ കണ്ണൂർ ഗോൾ കീപ്പർ നാസർ , നൗഫൽ , റാസിഖ് , തുടങ്ങിയവർ പങ്കെടുത്തു

കണ്ണൂര്‍ ജില്ലാ വാര്‍ത്തകള്‍ക്കായി കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

No comments

Powered by Blogger.