ജില്ലാ തല സെവൻസ് ഫുട്‌ബോൾ ഇന്നു ഫൈനൽ

കമ്പിൽ കാരുണ്യ കൾച്ചറൽ സെന്റസ്റ് (കെ കെ.സി.സി) യുടെ വാർഷിക ആഘോഷ ത്തിന്റെ ഭാഗമായി കമ്പിൽ സ്‌കൂൾ ഗ്രൗണ്ടിൽ നടന്ന് വരുന്ന ജില്ലാ തല സെവൻസ് ഫുട്‌ബോൾ ടൂർണമെന്റ് ഫൈനൽ മത്സരവും.  കേരള ചലച്ചിത്ര ബാല താര അവാർഡ് ജേതാവ് മാസ്റ്റർ അഭിനന്ത് ന് നുള്ള അനോമോദനവും  11.മാർച്ച് 2018 ഞായർ 5 മണിക്ക് കമ്പിൽ സ്‌കൂൾ ഗൗണ്ടിൽ.
 ഇന്നത്തെ  ആവേശകരമായ   ഫൈനൽ മത്സരത്തിൽ
KKCC  PANIYANKANDI
TOMP FC NIDUVAT.  ആയി ഏറ്റുമുട്ടുന്നു വിജയികൾക്ക് 40000 രൂപ പ്രൈസ് മണി ലഭിക്കും

കണ്ണൂര്‍ ജില്ലാ വാര്‍ത്തകള്‍ക്കായി കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

No comments

Powered by Blogger.