പെരിയാട്ട് തായ്പരദേവത ക്ഷേത്രം കളിയാട്ടത്തിന് ഇന്ന് തുടക്കം
പഴയങ്ങാടി∙ പനങ്ങാട്ടൂർ–പെരിയാട്ട് തായ്പരദേവത ക്ഷേത്രം കളിയാട്ടം ഇന്നും നാളെയുമായി നടക്കും. അഞ്ചിനു രാവിലെ എട്ടിന് ഗണപതിഹോമം. ഒൻപതിന് മാടായിക്കാവിൽ നിന്ന് ദീപവും തിരിയും എഴുന്നള്ളിക്കൽ ചടങ്ങ്. രാത്രി ഒൻപതിന് തെയ്യക്കോലങ്ങളുടെ തോറ്റം 11നു കുടിവീരൻ തെയ്യത്തിന്റെ പുറപ്പാട്. ആറിന് രാവിലെ അഞ്ചിനു വിഷ്ണുമൂർത്തി, തായ് പരദേവത എന്നിവയുടെ പുറപ്പാട്. വൈകിട്ടോടെ സമാപനം.കണ്ണൂര്‍ ജില്ലാ വാര്‍ത്തകള്‍ക്കായി കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

No comments

Powered by Blogger.