നവതി നിറവിൽ കടവത്തൂർ വെസ്റ്റ് യുപി സ്‌കൂൾ; നവതി പിന്നിട്ടവർക്ക് ആദരം


കടവത്തൂർ വെസ്റ്റ് യു.പി സ്കൂൾ നവതി ആഘോഷത്തിന്റെ ഭാഗമായി നവതി പിന്നിട്ട പി.പി.കുഞ്ഞികൃഷ്ണൻ നമ്പ്യാർ (പൂർവ പ്രധാന അദ്ധ്യാപകൻ ), വി.എൻ.കെ ഹാജി  (പൂർവ വിദ്യാർത്ഥി) എന്നിവരെ വീട്ടിൽ പോയി  ആദരിച്ചു .ചടങ്ങിൽ കാട്ടുർ മഹമൂദ് പ്രസിഡന്റ്‌ തൃപ്പങ്ങോടൂർ ഗ്രാമ പഞ്ചായത് ,നെല്ലൂർ ഇസ്മായിൽ (ഗ്രാമ പഞ്ചായത്ത് മെമ്പർ), കെ.എം മൊയ്‌ദു മാസ്റ്റർ, എ.സി. അബൂബക്കർ (മാനേജർ ), അറക്കൽ സമദ് (പി.ടി.എ. വൈസ് പ്രസിഡന്റ്‌ ), പി. അശോകൻ (ഹെഡ് മാഷ്), അദ്ധ്യാപകർ,പൂർവ അദ്ധ്യാപകൻ ,പൂർവ വിദ്യാർഥികൾ ,പി.ടി.എ. പ്രതിനിധികൾ എന്നിവർ പങ്കെടുത്തു .കണ്ണൂര്ക ജില്ലാ വാര്‍ത്തകള്‍ക്കായി കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

No comments

Powered by Blogger.