ജില്ലാ തല സെവൻസ് ഫുട്ബോൾ ടൂർണ്ണമെന്റ് സീസൺ 5 ക്വാർട്ടർ ഫൈനൽ മത്സരo ഇന്ന്


കമ്പിൽ കാരുണ്യ കൾച്ചറൽ സെന്റർ (കെ കെ സി സി ) യുടെ സ്ഥിരം ട്രോഫിക്കും  & ജസീം സ്മാരക റോളിംഗ് ട്രോഫിക്കും 40000 രൂപ പ്രൈസ് മണിക്കും വേണ്ടിയുള്ള ജില്ലാ തല സെവൻസ് ഫുട്ബോൾ ടൂർണ്ണമെന്റ് സീസൺ 5
 Qater Final  മത്സരo ഇന്ന്  ആരംഭിക്കുന്നു
 ആദ്യ  മത്സരത്തിൽ  We ONES  അതിരകം   അൽ  അൻസാർ  കണ്ണൂരുമായി  ഏറ്റുമുട്ടുന്നു 
5Pm കമ്പിൽസ്കൂൾ  ഗ്രൗണ്ട്


കണ്ണൂര് ജില്ലാ വാര്‍ത്തകള്‍ക്കായി കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

No comments

Powered by Blogger.