പിലാത്തറയിൽ വൻ തീപ്പിടുത്തം
പിലാത്തറ പെട്രോൾ പമ്പിനു സമീപം ഒഴിഞ്ഞ പറമ്പിൽ വൻ തീപ്പിടുത്തം .നാട്ടുകാരുടെ സമയോചിതമായ പ്രവർത്തനഫലമായി വലിയ ഒരു ദുരന്തം ഒഴിവായി. പയ്യന്നൂരിൽ നിന്നും ഫയർഫോഴ്സ് എത്തിയാണ് തീയണച്ചത് .

റിപ്പോർട്ട്: ഹരിദാസ് പാലങ്ങാട്ട്,കണ്ണൂര് ജില്ലാ വാര്‍ത്തകള്‍ക്കായി കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

No comments

Powered by Blogger.