എടക്കാട് ബസാറിൽ പുസ്തക പ്രകാശനവും സ്വീകരണവും

മാർച്ച് 18 ഞായർ 3 pm എടക്കാട് ബസാറിൽ
എം.കെ.മറിയുവിന്റെ കവിതാ സമാഹാരം "പുഴ മനസ്സ്" പ്രമുഖ കവി വീരാൻകുട്ടി പ്രകാശനം ചെയ്യും.
'ഡോ.എം.ജി.മല്ലിക ഏറ്റു വാങ്ങും
തുടർന്ന്ചടങ്ങിൽ, സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് അവാർഡ് നേടിയ ടി.കെ. ഡി. മുഴപ്പിലങ്ങാട്, അംബുജം കടമ്പൂര് എന്നിവർക്ക് സ്വീകരണം നൽകുന്നു.
സാഹിത്യ-സാംസ്കാരിക-സാമൂഹ്യ രംഗങ്ങളിലെ പ്രഗൽഭർ സംബന്ധിക്കുന്നു.

തുടർന്ന്
മാധവൻ പുറച്ചേരി, മനോജ് കാട്ടാമ്പള്ളി, ഷുക്കൂർ പെടയങ്ങോട്, സതീശൻ മോറായി, മൊയ്തു മായിച്ചാങ്കുന്ന്
തുടങ്ങിയ പ്രമുഖർ പങ്കെടുക്കുന്ന കവിയരങ്ങും

കണ്ണൂര്‍ ജില്ലാ വാര്‍ത്തകള്‍ക്കായി കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

No comments

Powered by Blogger.