കണ്ണൂർ ജില്ലയിലുള്ള ഭിന്നശേഷി ക്കാർക്ക് ഡ്രൈവിംഗ് ലൈസൻസ് ക്യാമ്പ് നടത്തുന്നു'

കണ്ണൂർ ജില്ലയിൽ അപകടത്തിൽ പെട്ടും, മറ്റ് രോഗങ്ങളാലും അവശതയനുഭവിക്കുന്ന ഭിന്നശേഷി ക്കാർക്ക് മുച്ചക്ര സ്കൂട്ടറിന്റെയും, ഫോർ വീൽ വാഹനത്തിന്റെയും രണ്ടാം ഘട്ട ഡ്രൈവിംഗ് ലൈസൻസ് ക്യാമ്പ് ALL KERALA WHEELCHAIR RAIGHT FEDERATION ന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്നു
കലക്ടറുടെ ചേംബറിൽ വച്ച് അസി. കലക്ടറുടെ നേതൃത്വത്തിൽ നടന്ന യോഗത്തിൽ RTO,MVI,SJD, വകുപ്പിലെ ഉദ്ദ്യോഗസ്ഥർ DMo, AKWR Fകണ്ണൂർ ജില്ലാ പ്രസിഡന്റ് നാസർ സി.സി.ഒ, ജോ: സെക്രട്ടറി കെ.സുനന്ദ്,അസ്കർ പൊനനൻ, ഷറഫുദീൻ തുടങ്ങിയവർ പങ്കെടുത്തു. താല്പര്യമുള്ളവർ താഴെ കൊടുത്തിരിക്കുന്ന നമ്പറിൽ 2018 മാർച്ച് 15ന് മുൻപ് ഡാറ്റ ഏല്പിക്കേണ്ടതാണ്
പഴയങ്ങാടി ഭാഗത്തുള്ളവർ ഫൈസല് മാടായി9447917638' കണ്ണൂർ സുനന്ദ്9349943143, ഷറഫുദീൻ9496637129, തളിപ്പറംപ് ദാസ് INDOPARK 9447685934 ,മാത്യൂജോസഫ് 9497040491 ബാബുബ്ലാതതൂർ 9496716901 തലശ്ശേരി, കൂത്ത്പറമ്പ് ശിവൻ 9744855023, ഇരിട്ടി ജോർജ്,  എന്നിവരുമായി ബന്ധപ്പെടുക .

ഫ്ലാഷ് ന്യൂസുകൾ ലഭിക്കാൻ കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

No comments

Powered by Blogger.