പറമ്പായി ചേരിക്കമ്പനിക്ക് സമീപം സജ്ന മൻസിലിൽ വി പി ഇബ്രാഹിം (64) നിര്യാതനായി
മമ്പറം: പറമ്പായി ചേരിക്കമ്പനിക്ക് സമീപം സജ്ന മൻസിലിൽ വി പി ഇബ്രാഹിം (64) നിര്യാതനായി ഭാര്യ കെ പി മറിയം .മക്കൾ സജ്ന ,സറീന ,ഹസീന, ഫസീൽ ,സബീറ, റംഷീദ ,റഷീദ ,റം ഷാദ് .
മരുമക്കൾ ഷറഫുദ്ധീൻ ഫിറോസ് (പരേതൻ) റഹിം സറീന ,നജീബ്, ശമീർ


കണ്ണൂര്‍ ജില്ലാ വാര്‍ത്തകള്‍ക്കായി കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

No comments

Powered by Blogger.