നടാൽ മഹാവിഷ്ണു ക്ഷേത്രക്കുളത്തിൽ യുവാവ് മരിച്ച നിലയിൽ
ക്ഷേത്രത്തിന് സമീപം താമസിക്കുന്ന രാജേഷ് ആണ് മരിച്ചത്. രാജേഷ് ഡ്രൈവറാണ്. അബദ്ധത്തിൽ കുളത്തിൽ വീണതാണെന്ന് സംശയിക്കുന്നു.
എടക്കാട് പോലീസ് സംഭവ സ്ഥലത്തെത്തി.


കണ്ണൂര്കജില്ലാ വാര്‍ത്തകള്‍ക്കായി കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

No comments

Powered by Blogger.