കുന്നുമ്മൽ യൂസഫ് (48) നിര്യാതനായി
മമ്പറം: പറമ്പായി എം എൽ പി സ്ക്കൂളിന് സമീപം താമസിക്കുന്ന കുന്നുമ്മൽ യൂസഫ് (48) നിര്യാതനായി
ഭാര്യ മറിയം (മൂര്യാ ട് )
മക്കൾ സുമയ്യ ,സിനാൻ
പിതാവ് ആബുഹാജി ,മാതാവ് സൈനബ .സഹോദരങ്ങൾ മുനീർ പറമ്പായി (ധർമ്മടം മണ്ഡലം മുസ്ലിം ലീഗ് കൗൺസിലർ) ആയിഷ ,റസിയ


കണ്ണൂര് ജില്ലാ വാര്‍ത്തകള്‍ക്കായി കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

No comments

Powered by Blogger.