ജോലിക്കിടെ ലൈൻ മാൻ ഷോക്കേറ്റു മരിച്ചു



മുഴപ്പിലങ്ങാട്: ഡോക്ടർമുക്ക് സ്വദേശി ലൈൻമാൻ രാജീവനാണ്  ജോലിക്കിടെ ഷോക്കേറ്റ് മരണപ്പെട്ടത്
 മുഴപ്പിലങ്ങാട് AKG റോഡിന് സമീപത്ത് ലൈൻ ശരിയാക്കുന്ന ജോലിക്കിടയിലാണ്  ഷോക്കേറ്റത്.
മൃതദേഹം  തലശ്ശേരി ആശുപത്രിയിൽ

ഭാര്യ കല്ലാറ വീട്ടിൽ രമണി


കണ്ണൂര്‍ ജില്ലാ വാര്‍ത്തകള്‍ക്കായി കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

No comments

Powered by Blogger.