കോട്ടൂർ കളത്തിൽ ഇബ്രാഹിം (68) നിര്യാതനായി


കാടാച്ചിറ: കോട്ടൂർ കളത്തിൽ ഇബ്രാഹിം (68) അന്തരിച്ചു.
ഭാര്യ റംല .മക്കൾ റയീസ്.റിയാസ്. റഫ്സൽ(മസ്ക്കറ്റ്) റഫ്സീന. മരുമക്കൾ, ഇക്ബാൽ, അമീറ, നാസ്നി, റസീന         
സഹോദരങ്ങൾ: പരേതനായ മമ്മൂട്ടി, പരേതനായ മൂസ്സ,ഹംസ, അഹമ്മദ് കുട്ടി' അഷ്റഫ് കബറടക്കം: കണ്ണൂർ സിറ്റി ജുമാമസ്ജിദിൽ നടന്നുകണ്ണൂർ ജില്ലാ വാര്‍ത്തകള്‍ക്കായി കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

No comments

Powered by Blogger.