അരയാക്കണ്ടിപ്പാറക്കു സമീപം ആലാങ്കണ്ടി ഹൗസിൽ തുത്ത്യൻ ഹമീദ് (78) അന്തരിച്ചു



അരയാക്കണ്ടിപ്പാറക്കു സമീപം ആലാങ്കണ്ടി ഹൗസിൽ താമസിക്കുന്ന തുത്ത്യൻ ഹമീദ് (78) മരണപ്പെട്ടു. മുൻ നെയ്ത്ത് തൊഴിലാളിയാണ്.
ഭാര്യ: ആലാങ്കണ്ടി ഫാത്തിബി
മകൾ: ഫമിദ
മരുമകൻ: മൻസൂർ (കൊല്ലത്തിക്കൽ, പുതിയതെരു)
ഖബറടക്കം 2 മണിക്ക് പള്ളിയാംമൂല ഖബർസ്ഥാനിൽ



കണ്ണൂര്‍ ജില്ലാ വാര്‍ത്തകള്‍ക്കായി കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

No comments

Powered by Blogger.