ബി.ജെ.പി അഴീക്കോട് മുൻ പഞ്ചായത്ത് കമ്മിറ്റി അധ്യക്ഷൻ ചാലിൽ പ്രശാന്തൻ അന്തരിച്ചു




കണ്ണൂർ; ആറാംകോട്ടം:  ആറാംകോട്ടം വായനശാലക്ക് സമീപം പരേതനായ കലിക്കോട്ട് കുഞ്ഞിരാമന്റെ മകൻ
ചാലിൽപ്രശാന്തൻ (കൊച്ചു)(56) അന്തരിച്ചു. ഭാര്യ : രൂപ.
സഹോദരങ്ങൾ: ശൈലജ, സുമ, സുചിത്ര.
ബി ജെ പി അഴീക്കോട് മുൻ പഞ്ചായത്ത് കമ്മിറ്റി അധ്യക്ഷനായിരുന്നു.
നിലവിൽ അഴീക്കോട് നിയോജക മണ്ഡലം അംഗമാണ്.
സംസകാരം രാവിലെ 11 മണിക്ക് പയ്യാമ്പലം പൊതുശ്മശാനത്തിൽ

 ആയത്താംപാറ ബ്രദേർസ് ക്ലബ്, അലവിൽ എന്നിവിടങ്ങളിൽ പൊതു ദർശനത്തിന് വെക്കും



കണ്ണൂര്‍ ജില്ലാ വാര്‍ത്തകള്‍ക്കായി കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

No comments

Powered by Blogger.