ഒളവിലം മോന്താലിലെ അക്ബർ മൻസിലിൽ വി.കെ.സുലൈമാൻ ഹാജി(75) അന്തരിച്ചു.


ഒളവിലം: മോന്താലിലെ അക്ബർ മൻസിലിൽ വി.കെ.സുലൈമാൻ ഹാജി(75) അന്തരിച്ചു.
ഭാര്യ: ആയിഷ ഹജ്ജുമ്മ
മക്കൾ: കുഞ്ഞലീമ, നുസൈനബ, സഹീറ, നജ്മ, അക്ബർ, ഇബ്രാഹീം,

ഖബറടക്കം ഇന്ന് പതിനൊന്ന് മണിക്ക് മോന്താലിൽ


കണ്ണൂര്‍ ജില്ലാ വാര്‍ത്തകള്‍ക്കായി കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

No comments

Powered by Blogger.