ജയരാജനു യോജിച്ച പേര് ‘റിപ്പര്‍ ജയരാജനെന്ന്’ ഡീന്‍ കുര്യാക്കോസ്

സി പി എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി.ജയരാജനു യോജിച്ച പേര് ‘റിപ്പര്‍ ജയരാജന്‍’ എന്നാണെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഡീന്‍ കുര്യാക്കോസ്. കണ്ണൂരില്‍ കൊലപാതകങ്ങള്‍ക്ക് ‘സീരിയല്‍ കില്ലറെ’പ്പോലെ നേതൃത്വം നല്‍കിയത് ജയരാജനാണ്. രാഷ്ട്രീയ പ്രതിയോഗികളെ അരിഞ്ഞുതള്ളിയ ചരിത്രമാണ് സിപിഎമ്മിനുള്ളതെന്നും ഷുഹൈബിനെ വധിച്ചവരല്ല, മരണവാറന്റ് ഒപ്പുവച്ചവരാണ് കേസിലെ യഥാര്‍ഥപ്രതികളെന്നും ഡീന്‍ കുര്യാക്കോസ് പറഞ്ഞു.

ഫ്ലാഷ് ന്യൂസുകൾ ലഭിക്കാൻ കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

No comments

Powered by Blogger.