പാനൂരിൽ കോ​ൺ​ക്രീ​റ്റ് ത​ക​ർ​ന്ന് വീ​ണ് തൊ​ഴി​ലാ​ളി മ​രി​ച്ചു

പാ​നൂ​ർ: വീ​ട് നി​ർ​മാ​ണ​ത്തി​നി​ടെ കോ​ൺ​ക്രീ​റ്റ് ത​ക​ർ​ന്ന് വീ​ണ് തൊ​ഴി​ലാ​ളി മ​രി​ച്ചു. പു​ത്തൂ​ർ മ​രു​ന്ന​ൻ​പൊ​യി​ലി​ലെ മ​ത്ത​ത്തു​മ്മ​ൽ സ​ന്തോ​ഷ് (42) ആ​ണു മ​രി​ച്ച​ത്. ചെ​റു​പ​റ​മ്പ് എ​ലി​ക്കു​ന്നി​ൽ വീ​ടു നി​ർ​മാ​ണ​ത്തി​നി​ടെ ര​ണ്ടാം​നി​ല​യി​ലെ സ​ൺ​ഷൈ​ഡ് ത​ക​ർ​ന്നു വീ​ണാ​ണ് അ​പ​ക​ടം. രാ​ഘ​വ​ൻ-​ജാ​നു ദ​മ്പ​തി​ക​ളു​ടെ മ​ക​നാ​ണ്. ഭാ​ര്യ: ഷീ​ന. മ​ക്ക​ൾ: സ്വാ​തി, ആ​ദി​ത്. സ​ഹോ​ദ​ര​ങ്ങ​ൾ: പ്ര​ഭ, പ​രേ​ത​നാ​യ സ​ത്യ​ൻ.

കണ്ണൂര്‍ ജില്ലാ വാര്‍ത്തകള്‍ക്കായി കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

No comments

Powered by Blogger.