അന്തർ സംസ്ഥാന വാഹന മോഷണ കേസിൽ രണ്ടുപേർകൂടി അറസ്റ്റിൽ


അഴീക്കോട് തെക്കൻമാർകണ്ടി സ്വദേശി സന്ദീപ് മട്ടന്നൂർ കീച്ചേരി സ്വദേശി ജുനൈദ്  എന്നിവരാണ് അറസ്റ്റിലായത്.നാറാത്ത് സ്വദേശിയായ അസീബിന്റെ  വീട്ടുമുറ്റത്ത് വെച്ച വണ്ടി ഡ്യൂപ്ലിക്കേറ്റ് താക്കോൽ ഉപയോഗിച്ചു മോഷ്ടിച്ച ബാംഗ്ലൂരിലേക്ക് കടത്തുകയായിരുന്നു. ബാംഗ്ലൂർ ടി ആർ നഗറിലെ ഒരു കോട്ടേഴ്സിനു  പുറകിലാണ് വണ്ടി കണ്ടെത്തിയത്. പിടിക്കപ്പെട്ട പ്രതികളെയും മോഷ്ടിക്കപ്പെട്ട വാഹനവും കണ്ണൂരിൽ എത്തിച്ചു. ടൌൺ എസ് ഐ ശ്രീജിത്ത് കോടേരിയും സംഘവുമാണ് പ്രതികളെ പിടികൂടിയത്


കണ്ണൂര്‍ ജില്ലാ വാര്‍ത്തകള്‍ക്കായി കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

No comments

Powered by Blogger.