സർ-സയ്യദ് കോളേജിൽ എം.എസ്.എഫിനെ നയിക്കാൻ പുതിയ കമ്മറ്റി


തളിപ്പറമ്പ: സർ-സയ്യദ് കോളേജിൽ എം.എസ്.എഫിനെ നയിക്കാൻ പുതിയ കമ്മിറ്റി രൂപീകരിച്ചു.

പ്രസിഡന്റ്: ഹസീല്‍ നരിക്കുനി,
 ജനറൽ സെക്രട്ടറി: ഷാനിം അഴീക്കോട്,
ട്രഷറർ: ഇസ്ഹാഖ് തളിപറമ്പ.
വൈസ് പ്രസിഡന്റ്: അമീന്‍ ബപ്പു, അജ്മല്‍ മൊയ്തു, ലുക്മാന്‍ പുല്ലൂപ്പി, മുംതാസ്.

ഇര്‍ഫാദ് കണ്ണപ്പുരം, മര്‍ജാന്‍, റിസ ആരിഫ്, മുംതാസ് എന്നിവരെ ജോ.സെക്രട്ടറി മാരായും  തെരഞ്ഞെടുത്തു.


കണ്ണൂര്‍ ജില്ലാ വാര്‍ത്തകള്‍ക്കായി കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

No comments

Powered by Blogger.