അഴീക്കോട് മീൻകുന്ന് പണംവച്ച് ശീട്ട്കളി ആറ് പേർ പിടിയിൽ



 പണം വെച്ച് ശീട്ട് കളിക്കുകയായിരുന്ന 6 അംഗ സംഘത്തെ വളപട്ടണം SI ഷാജി പട്ടേരിയും സംഘവും പിടികൂടി,
 മീൻകുന്ന് വലിയപറമ്പ എന്ന സ്ഥലത്ത് വെച്ചാണ് പിടികൂടിയത്  5300 രൂപയും കണ്ടെടുത്തു
 പ്രദീപൻ, രാജേഷ്, മണികണ്ഠൻ, അജിത്ത്, ബൈജു, റോബിൻ, എന്നിവരെ
 SCPO പ്രവീൺ.പി, CPO മാരായ സിനോബ് കെ.പി, ശ്രീജിത്ത് ടി, ഗിരീഷ് ടി.കെ , ഷാജി, കെ, കമലേഷ് .ടി വി, നിധീഷ് കെ അടങ്ങിയ സംഘം ആണ് പിടികൂടിയത്


കണ്ണൂര്‍ ജില്ലാ വാര്‍ത്തകള്‍ക്കായി കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

No comments

Powered by Blogger.