കണ്ണൂര്‍ കൊളവല്ലൂരില്‍ സ്റ്റീല്‍ബോംബും മാരാകായുധങ്ങളും കണ്ടെത്തി
കണ്ണൂര്‍: കള്ളിക്കണ്ടിയ്ക്കടുത്ത് കൊളവല്ലൂരില്‍ സ്റ്റീല്‍ബോംബും മാരാകായുധങ്ങളും കണ്ടെത്തി.ആളില്ലാത്ത പറമ്പിലാണ് രണ്ട് സ്റ്റീല്‍ ബോംബും രണ്ട് വലിയ വെട്ടുകത്തിയും മൂന്ന് ഇരുമ്പ് പൈപ്പും കണ്ടെത്തിയത്. വിശദമായ പരിശോധനയ്ക്ക് ബോംബ് സ്‌ക്വാഡ് , ഡോക്‌സ്‌ക്വാഡ് എന്നിവ സ്ഥലത്തെത്തി.കണ്ണൂര്കജില്ലാ വാര്‍ത്തകള്‍ക്കായി കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

No comments

Powered by Blogger.