മോഷ്ടിച്ച ബൈക്കുമായി സഞ്ചരിക്കുകയായിരുന്ന രണ്ടു വിദ്യാർഥികൾ മട്ടന്നൂർ പൊലീസിന്റെ പിടിയിലായി

മോഷ്ടിച്ച ബൈക്കുമായി സഞ്ചരിക്കുകയായിരുന്ന രണ്ടു വിദ്യാർഥികൾ മട്ടന്നൂർ പൊലീസിന്റെ പിടിയിലായി. പൊറോറ സ്വദേശിയായ 17 വയസ്സുകാരനെയും പ്ലസ് ടു വിദ്യാർഥിയായ എം.അജ്മലി(19)നെയുമാണ് മട്ടന്നൂർ എസ്ഐ കെ.രാജീവ് കുമാറും സംഘവും ചേർന്നു അറസ്റ്റ് ചെയ്തത്. മട്ടന്നൂർ–ഇരിട്ടി റോഡിൽ പാലോട്ടുപള്ളിക്കു സമീപം പൊലീസ് വാഹന പരിശോധന നടത്തുന്നതിനിടെയാണ് സംഘം പിടിയിലായത്‌.

കണ്ണൂര്‍ ജില്ലാ വാര്‍ത്തകള്‍ക്കായി കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

No comments

Powered by Blogger.