അഴീക്കൽ നോർത്ത് യുപി സ്കൂൾ വാർഷികവും യാത്രയയപ്പും നടത്തി.

അഴീക്കൽ നോർത്ത് യുപി സ്കൂൾ വാർഷികവും യാത്രയയപ്പും നടത്തി. അഴീക്കോട് പഞ്ചായത്ത് പ്രസിഡന്റ് പ്രസന്ന അധ്യക്ഷത വഹിച്ച ചടങ് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ വി സുമേഷ് ഉദ്ഘാടനം ചെയ്തു. വിരമിക്കുന്ന അധ്യാപകരായ ലളിത, എ കെ ഇബ്രായി എന്നിവർക്ക് പി ടി എ, അയാക്സ് ക്ലബ് ഇവരുടെ നേതൃത്വത്തിലുള്ള ഉപഹാരം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പത്മ വിതരണം ചെയ്തു. പ്രദീപൻ ശിവദാസൻ ശ്രീലത ടീച്ചർ രുഗ്മിണി എന്നിവർ സംസാരിച്ചു. തുടർന്ന് വിദ്യാർത്ഥികളുടെ കലാപരിപാടികൾ അരങ്ങേറി

കണ്ണൂര്‍ ജില്ലാ വാര്‍ത്തകള്‍ക്കായി കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

No comments

Powered by Blogger.