തളിപ്പറമ്പ്, പണി തീരാത്ത കെട്ടിടത്തിൽ പണം വച്ചു ഷീട്ടുകളി: അഞ്ചു പേർ പിടിയിൽ
തളിപ്പറമ്പ: തളിപ്പറമ്പിൽ പണിതീരാത്ത കെട്ടിടത്തിൽ നിന്നും പണം വച്ചു ഷീട്ടു കളിക്കുകയായിരുന്ന അഞ്ചു പേരെ തളിപ്പറമ്പ് സി.ഐ  ടി.കെ.സുധാകരനും സംഘവും പിടികൂടി. തൃശ്ചമ്പരത്തും പരിസരത്തും ഉള്ള ശ്രീജിത്ത്, രാഗേഷ്, ശരത്ത് ഹരിദാസൻ, ഷിജു എന്നിവരെയാണ് പിടികൂടിയത്. വിവേകാനന്ദ വായനശാലയ്ക്ക് സമീപത്തുള്ള പണിതീരാത്ത കെട്ടിടത്തിന്റെ രണ്ടാം നിലയിൽ ഷീട്ട് കളിക്കുകയായിരുന്നു ഇവർ, ഇവരുടെ പക്കൽ നിന്നും 8150 രൂപയും കണ്ടെടുത്തു പിന്നീട് ഇവരെ ജ്യാമത്തിൽ വിട്ടയച്ചുകണ്ണൂര്‍ ജില്ലാ വാര്‍ത്തകള്‍ക്കായി കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

No comments

Powered by Blogger.