വാഹനപരിശോധനയ്ക്കിടെ ഒന്നരക്കിലോ കഞ്ചാവുമായി ഒരാൾ പിടിയിൽ. കണ്ണൂർ :മണലിൽ വച്ച് എസ്ഐ ശ്രീജിത്ത് കൊടേരിയും സംഘവും വാഹനപരിശോധന നടത്തുന്നതിനിടയിൽ ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന നീർക്കടവ് സ്വദേശി അപ്പു എന്ന വിഷ്ണുവിനെ പിടികൂടി. ഡിയോ ബൈക്കിൽ ഒളിപ്പിച്ചു കടത്തുകയായിരുന്നു കഞ്ചാവ് പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും.

കണ്ണൂര്‍ ജില്ലാ വാര്‍ത്തകള്‍ക്കായി കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

No comments

Powered by Blogger.