പിണറായി വിജയനെ അശ്ശീലമായ രീതിയിൽ മോർഫ് ചെയ്ത് സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ചയാൾ പിടിയിൽമുഖ്യമന്ത്രി പിണറായി വിജയനെ അശ്ലീലമായ രീതിയിൽ മോർഫ് ചെയ്ത ചിത്രം
Tiger pappinissery എന്ന ഗ്രുപ്പിൽ പോസ്റ്റു ചെയ്തതിന് പാപ്പിനിശ്ശേരി അരോളിയിലുള്ള പുതിയ പുരയിൽ സജിത്ത്  (43) നെ വളപട്ടണം പോലിസ് പ്രതിയെ അറസ്റ്റ് ചെയ്തു കേസ് രജിസ്റ്റർ ചെയ്തു


കണ്ണൂര്കജില്ലാ വാര്‍ത്തകള്‍ക്കായി കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

No comments

Powered by Blogger.