കണ്ണൂരിൽ പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ 70 കാരനടക്കം അഞ്ച് പേര്‍ പിടിയില്‍

കണ്ണൂര്‍: കണ്ണൂർ ആലക്കോട് പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ അഞ്ച് പേർ അറസ്റ്റിൽ. എഴുപത് വയസുകാരനും പ്രായപൂർത്തിയാവാത്ത പ്ലസ് വൺ വിദ്യാർത്ഥികളുമടക്കമാണ് അഞ്ച് പേര്‍ അറസ്റ്റിലായത്.

ഫ്ലാഷ് ന്യൂസുകൾലഭിക്കാൻ
 കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

No comments

Powered by Blogger.