ആർഎസ്എസ് പ്രവർത്തകൻ ശ്യാമപ്രസാദ് വധം; ഒരാൾ കൂടി അറസ്റ്റിൽ

കണ്ണൂര്‍:കണ്ണവത്ത് എബിവിപി പ്രവര്‍ത്തകന്‍ ശ്യാമപ്രസാദിന്‍റെ കൊലപാതകത്തില്‍ ഒരാള്‍ കൂടി അറസ്റ്റില്‍. നീർവേലി സ്വദേശി മംഗലാട്ട് നെല്ലിക്കണ്ടി എംഎൻ ഫൈസൽ(24)ആണ് പിടിയിലായത്.

കണ്ണവത്ത് ബൈക്കിൽ സഞ്ചരിക്കവെയാണ് ഐടിഐ വിദ്യാര്‍ത്ഥിയായ  ശ്യാമപ്രസാദിനെ കാറിൽ എത്തിയ മുഖംമൂടി സംഘം പിന്തുടര്‍ന്ന് വെട്ടിക്കൊന്നത്. സംഭവത്തില്‍ നാല് പേരെ പൊലീസ് നേരത്തെ പിടികൂടിയിരുന്നു.

കണ്ണൂര്‍ ജില്ലാ വാര്‍ത്തകള്‍ക്കായി കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

No comments

Powered by Blogger.