ലോട്ടറി വിൽപ്പനക്കാരൻ കാർ തട്ടി മരിച്ചു.

കാടാച്ചിറ: ലോട്ടറി വിൽപ്പനക്കാരനായ വയോധികൻ കാറിടിച്ചു മരിച്ചു. കാടാച്ചിയിലെ കരിപ്പള്ളി ശ്രീധരൻ (68) ആണ് മരിച്ചത്.തിങ്കളാഴ്ച്ച വൈകീട്ട് കാടാച്ചിറ സബ് രജിസ്ട്രാർ ഓഫീസിനടുത്തായിരുന്നു അപകടം.
Report: Balasubramanyam

കണ്ണൂര്‍ ജില്ലാ വാര്‍ത്തകള്‍ക്കായി കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

No comments

Powered by Blogger.