രണ്ടത്താണി ദേശീയപാതയിൽ വാഹനാപകടത്തിൽ കണ്ണൂർ സ്വദേശികളായ മുത്തച്ചനും പേരക്കുട്ടിയും മരിച്ചു

രണ്ടത്താണി ദേശീയപാതയിൽ അപകടം: രണ്ടു മരണം. രാത്രി കാല സർവ്വീസ് നടത്തുന്ന സോണിയ ബസും, കാറും കൂട്ടിയിടിക്കുകയായിരുന്നു. കണ്ണൂർ കേളകം സ്വദേശികളായ മുത്തശനും, പേരക്കുട്ടിയുമാണ് മരിച്ചത്. മൂന്ന് പേർക്ക് പരിക്കേറ്റു. ഡോമിനിക് ജോസഫ്(55), ഡാൻ ജോർജ് (മൂന്ന്) എന്നിവരാണ് മരിച്ചവർ.മേഴ്സി (50), ജോർജ്(31) എന്നിവർക്കാണ് പരിക്കേറ്റത്.പുലർച്ചെ ഒരു മണിയോടെയായിരുന്നു അപകടം

കണ്ണൂര്‍ ജില്ലാ വാര്‍ത്തകള്‍ക്കായി കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

No comments

Powered by Blogger.