ജീപ്പും കാറും കൂട്ടിയിടിച്ച് എക്സൈസ് ഉദ്യോഗസ്ഥർക്കു പരുക്ക്


പിണറായി ∙ കമ്പനിമെട്ടയിൽ എക്സൈസ് റേഞ്ച് ഓഫിസിലെ ജീപ്പും കാറും കൂട്ടിയിടിച്ച് ജീപ്പിലുണ്ടായിരുന്ന എക്സൈസ് ഉദ്യോഗസ്ഥർക്ക് പരുക്കേറ്റു. അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ പ്രേമരാജൻ (55), പ്രിവന്റീവ് ഓഫിസർ നജീബ് (42), സിവിൽ എക്സൈസ് ഓഫിസർ കെ.പി.ഷിനു (32), വനിതാ സിഇഒമാരായ ബീന (37), ഷീബ (38), രമ്യ (36), ഡ്രൈവർ ഷംജിത്ത് (39) എന്നിവരെ തലശ്ശേരി സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ ഉച്ചയ്ക്ക് 1.30ന് ആണ് അപകടം നടന്നത്

ഫ്ലാഷ് ന്യൂസുകൾ ലഭിക്കാൻ കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

No comments

Powered by Blogger.