ചാല ബൈപ്പാസിൽ മാതൃഭൂമിക്കടുത്ത് വാഹനാപകടം. 3 മരണം

ചാല ബൈപ്പാസിൽ മാതൃഭൂമിക്കടുത്തുണ്ടായ വാഹനാപകടത്തില്‍ 3 പേർ മരിച്ചു. 7 മണിയോടെയാണ് സംഭവം. ടിപ്പർ ലോറിയിലേക്ക് ഓംനി വാന്‍ ഇടിച്ചു കയറുകയായിരുന്നു. ഓംനി വാനിലെ  യാത്രക്കാരാണ് മരിച്ചത്. തമിഴ്നാട്‌ സ്വദേശികളാണപകടത്തില്‍ പെട്ടത്. ഡ്രൈവര്‍ രാമര്‍ (35 ) നെ തിരിച്ചറിഞ്ഞു. മറ്റുള്ളവരെ തിരിച്ചറിഞ്ഞില്ല.   മൃതദേഹങ്ങൾ ജില്ലാ ആശുപത്രിയിൽ.

കണ്ണൂര്‍ ജില്ലാ വാര്‍ത്തകള്‍ക്കായി കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

No comments

Powered by Blogger.