ജമാഅത്തെ ഇസ്ലാമി വനിതാ വിങ്ങ് കൊളാഷ് പ്രദർശനവും ക്വിസ് കോർണറും മാർച്ച് 8 ന്

'പെൺകരുത്ത്: നീതിക്ക് പ്രതിരോധത്തിന്' എന്നാ മുദ്രാവാക്യമുയര്‍ത്തി മാർച്ച് 8  അന്താരാഷ്ട്ര വനിതാദിനത്തില്‍ ജമാഅത്തെ ഇസ്ലാമി വനിതാ വിങ്ങ് കൊളാഷ് പ്രദർശനവും ക്വിസ്  കോർണറും നടത്തും.
ഉദ്ഘാടനം: റംല. എൻ
(ഡെപ്യൂട്ടി കലക്‌ടർ -ഇലക്ഷൻ, കണ്ണൂർ)

ഉച്ചക്ക്  2.30 ന് സ്റ്റേഡിയം കോർണറിലാണ് പരിപാടി

കണ്ണൂര്‍ ജില്ലാ വാര്‍ത്തകള്‍ക്കായി കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

No comments

Powered by Blogger.