നടാൽ കുറ്റിക്കകം കിളച്ചവളപ്പിൽ മുകുന്ദൻ നിര്യാതനായി

നടാൽ: കുറ്റിക്കകം ക്ലീനാങ്കണ്ടി കാവ് റോഡിലെ നിവേദ്യത്തിൽ കിളച്ചവളപ്പിൽ മുകുന്ദൻ (75) നിര്യാതനായി. സാധുബീഡി തൊഴിലാളിയായിരുന്നു. ഭാര്യ: സാവിത്രി. മക്കൾ: ശ്രീജേഷ് (സി പി എം ഏഴര ബ്രാഞ്ച് മെമ്പർ), സ്മിത, ഷീന.  മരുമക്കൾ: ഷാജി, സന്തോഷ്, ഷംലി.

കണ്ണൂര്‍ ജില്ലാ വാര്‍ത്തകള്‍ക്കായി കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ.
 https://play.google.com/store/apps/details?id=com.kannur.varthakal

No comments

Powered by Blogger.