അഴീക്കോട് പുന്നക്കപ്പാറയിലെ മുൻ അംഗനവാടി ടീച്ചറായ സത്യ ടീച്ചർ അന്തരിച്ചു

അഴീക്കോട്  മീൻക്കുന്നിലെ പരേതനായ പൊട്ടിയൻ കുഞ്ഞിരാമന്റെയും   ലക്ഷ്മിയുടെയും മകളും മുൻ അംഗനവാടി ടീച്ചറും ആയിരുന്ന സത്യവതി (73) നിര്യാതയായി സഹോദരങ്ങൾ രാജൻ, ജയശ്രീ,ശ്യാമള,ഹേമാവതി, ശവസംസ്കാരം കൊഴക്കീൽ ശ്മശാനം രാവിലെ 10 മണിക്ക്.

കണ്ണൂര്‍ ജില്ലാ വാര്‍ത്തകള്‍ക്കായി കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

No comments

Powered by Blogger.